ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി ,വെറ്ററിനറി സർജൻ തസ്തികയിൽ വാക്ക്- ഇൻ-ഇന്റർവ്യൂ വഴി താത്കാലിക നിയമനം നടത്തുന്നു. നാളെ രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ. ഫോൺ: 0477-2252431.