ആലപ്പുഴ: റോട്ടറി ഡിസ്ട്രിക്ട് 3211 ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രൊജക്ട് ' മോചനം' റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ ആര്യാട് ലൂഥറൻ സ്‌കൂളിൽ റോട്ടറി സോണൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല ഉദ്ഘാടനം ചെയ്തു. ലോബി വിദ്യാധരൻ, ജിഷ.പി.വിജയൻ, എസ്.കവിത, ലക്ഷ്മി ലോബി, എസ്.ആതിര , സന്തോഷ് രാജീവൻ എന്നിവർ പ്രസംഗിച്ചു.