photo

ആലപ്പുഴ: കുമാരപുരം മാമ്പറമ്പിൽ പരേതനായ കെ.എൻ.ഗോപിനാഥന്റെ ഭാര്യ പ്രമീള (73) നിര്യാതയായി. മക്കൾ: ജിനു,സുബി. മരുമക്കൾ: സുനിജ, രഞ്ജിത. സഞ്ചയനം 16ന് രാവിലെ 8ന്.