ആലപ്പുഴ: 2013 - 14 അദ്ധ്യായന വർഷം മുതൽ 2019-20 അദ്ധ്യായന വർഷം വരെ ആലപ്പുഴ എസ്.ഡി കോളജ് കോളേജിൽ അഡ്മിഷൻ എടുത്ത് പഠനം പൂർത്തിയാക്കിയവർ 15 ന് മുമ്പ് കോഷൻ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങണം. അല്ലാത്തവരുടെ തുക ഇനി ഒരു അറിയിപ്പില്ലാതെ സർക്കാരിലേക്ക് അടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.