
തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 2 -ാം വാർഡ് പള്ളിത്തോട് മൂർത്തിക്കൽ ഭാഗം മാവുങ്കൽ വീട്ടിൽ എം.സി.ലക്ഷ്മണൻ (82, റിട്ട.വർക്ക് സൂപ്രണ്ട്, കെ.എസ്.ആർ ടി.സി) നിര്യാതനായി. സി.പി.ഐ ജില്ലാകമ്മിറ്റിയംഗം, എ.ഐ.ടി.യു.സി ജില്ലാകമ്മിറ്റിയംഗം, കുടുംബി സേവാ സംഘം ലൈഫ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധാഭായ് (റിട്ട.അങ്കണവാടി ടീച്ചർ).