arr

അരൂർ: ചന്തിരൂർ വാലേപറമ്പിൽ പരേതനായ പുരുഷോത്തമപ്പണിക്കരുടെ ഭാര്യ ലീലാമ്മ (85) നിര്യാതയായി. മക്കൾ: വിജയകുമാർ, ലളിത, ബാബു, ഗീത. മരുമക്കൾ: മിനിമോൾ, വിജയകുമാർ, ഗിരിജ, കമലൻ.