assdsd

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് അജയനിവാസിൽ പരേതനായ രാജപ്പന്റെ മകൻ രാജേഷ്‌കുമാർ (50) നിര്യാതനായി. ഭാര്യ: രശ്മി. മകൻ : ജഗൻനാരായണരാജ.