a

മാവേലിക്കര: തെക്കേക്കര പോനകം മഠത്തിലേത്ത് വടക്കതിൽ സാബുസാമുവേൽ (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മോളമ്മ. മക്കൾ: മിഥുൻ, ശ്രുതി, ശിൽപ. മരുമക്കൾ: അനു വർഗീസ്, പൂജ.