ഓലകെട്ടിയമ്പലം: കൊയ്‍പ്പള്ളികാരാണ്മ കരിയത്ത് വീട്ടിൽ പൊന്നമ്മ പണിക്കത്തി (94) നിര്യാതയായി.സംസ്കാരം ഇന്ന് പകൽ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനി രാവിലെ 8ന്.