തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് 9-ാം വാർഡ് പുന്നവേലിച്ചിറ വീട്ടിൽ പി.പി.ചന്ദ്രൻ (54) നിര്യാതനായി. ഭാര്യ: എം.ഷാനി. മകൾ: അനുപമ. മരുമകൻ: വിഷ്ണു.