sadsf

ചാരുംമൂട്: ചുനക്കര വടക്ക് കോട്ടയ്ക്കകത്ത് വടക്കതിൽ കെ.രാമചന്ദ്രൻ നായർ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ:വിജയമ്മ. മക്കൾ: അരുൺ, ആശ. മരുമക്കൾ:മോനിഷ ,ഉണ്ണികൃഷ്ണൻ.