
എണ്ണയ്ക്കാട്: ബുധനുർ മുൻ ഗ്രാമപഞ്ചായത്തംഗം വാണിയപ്പുരയിൽ എം.ജി. ഹെൻട്രി (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് എണ്ണയ്ക്കാട് സെന്റ് മൈക്കിൾസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി ഹെൻട്രി. മക്കൾ: പീറ്റർ ഹെൻട്രി, പ്രിൻസി ഹെൻട്രി. മരുമക്കൾ: ജെസിമോൾ പീറ്റർ, റെജി തോബിയാസ്.