
ഓച്ചിറ: മാവേലിക്കര തെക്കെകര ചൂരനല്ലൂർ പള്ളിയാവട്ടം വഴിവിളയിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ വലിയകുളങ്ങര അമൃതം വീട്ടിൽ ശാരദാമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ ഗോപകുമാർ, വേണുഗോപാൽ, അജയകുമാർ, സഞ്ജീവ്. മരുമക്കൾ: ശശികല ഗോപൻ, ജയലക്ഷ്മി, വിജയശ്രീ, ശ്രീജ. സഞ്ചയനം 16ന് രാവിലെ 8ന്.