
കായംകുളം : താലൂക്ക് ആശുപത്രി റിട്ട. അസിസ്റ്റന്റ് സർജനും ശിശുരോഗ വിദഗ്ദ്ധനമായ പുതിയിടം മാധവം ഡോ.പി.രാമരാജു (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ആലപ്പുഴ വലിയ ചൂടുകാട്ടിൽ. ഭാര്യ: ഡോ.ഉമാമഹേശ്വരി. മക്കൾ: പ്രീത രാജു,ഡോ.ഐശ്വര്യ രാജു. മരുമക്കൾ: വസന്തകുമാർ, ഡോ.ശ്രീദേവ്.