കായംകുളം: കായംകുളം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ളീഷ്, മാത്തമാറ്റികസ്, കെമിസ്ട്രി വിഷയങ്ങളിൽ ജൂനിയർ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ ഇന്ന് ഉച്ചക്ക് 2 ന് അഭിമുഖത്തിന് എത്തണം.