ചേർത്തല:സെന്റ് മൈക്കിൾസ് കോളേജിൽ ബി വോക് സോഫ്റ്റ് വെയർ ഡെവലപ്പ്‌മെന്റ് വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവ്.അഭിമുഖം 14ന് രാവിലെ 10ന്. ഫോൺ:0478 2810387,2822387.