hhj

ഹരിപ്പാട്: മഹാദേവികാട് ബീനാഭവനത്തിൽ ദാമോദരൻ (കുന്നത്ത്-75)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ : ബീന, ബിനു. മരുമക്കൾ : മോഹനൻ, ശാരി. സഞ്ചയനം: 16ന് രാവിലെ 8ന്.