
പത്തനംതിട്ട: വെട്ടൂർ പുളിമുക്ക് തെങ്ങുംകാവ് തുണ്ടിൽ താഴത്തേതിൽ പി.എൻ.സുമതി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടി.വി.കുട്ടപ്പൻ. മക്കൾ: വത്സല, ഭാസുരാംഗൻ,ഷിബു കുമാർ,ഷീബാമോൾ. മരുമക്കൾ: വിജയൻ .കെ.കെ, ഷൈലജ.പി.എസ്, സുമ, പത്മകുമാർ.