അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ കലാ ആർക്ക്, എം.ആർ.ഐ, പള്ളിമുക്ക് ഈസ്റ്റ്,ആർക്ക്, വണ്ടാനം , ശങ്കേഴ്സ്,മിഡാസ് സ്കാൻ ,തൂക്കുകുളം, പമ്പ് 1, പമ്പ് 2 , മാതൃഭൂമി ,കൃഷി ഭവൻ , ഐ.റ്റി.സി ,മഹേഷ് , ദേവി, അങ്കണവാടി, അരുൺ പ്ലാസ്റ്റിക്, ഈസ്റ്റ് വെനീസ് ,വലിയപറമ്പ് കോളനി വാടക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.