sdfsdf

കായംകുളം: പുതുപ്പള്ളി വടക്ക്, സൗമ്യ വിഹാർ (പറയന്റയ്യത്ത്) പവിഴേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുബി, സുബീഷ്കുമാർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.