bb

ഹരിപ്പാട്: വീയപുരം മുറിഞ്ഞപുഴക്കൽ അബ്ദുൽ മജീദിന്റെ മകൻ സിയാദ് (46) നിര്യാതനായി.

ഖബറടക്കം ഇന്ന് രാവിലെ 8ന് വീയപുരം കിഴക്ക് അൽ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ.

മാതാവ്: ജമീല. ഭാര്യ: ജസീല(ഹരിപ്പാട് മുൻസിപ്പാലിറ്റി). മക്കൾ: സഹൽ,സഹദ്.