ഹരിപ്പാട് : തുലാംപറമ്പ് നടുവത്ത് കോയിപ്പുറത്ത് രാധമ്മ (76) നിര്യാതയായി. ഭർത്താവ് :പരേതനായ രാജൻപിള്ള. മകൻ: രഞ്ജിത്ത് കുമാർ. മരുമകൾ: ശ്രീവിദ്യ. സഞ്ചയനം: തിങ്കൾ രാവിലെ 9.10ന്.