കായംകുളം: പുള്ളിക്കണക്ക് മുത്തേരിൽ ഒ.ദിവാകരൻ (87, റിട്ട.സുബേദാർ മേജർ) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ:രമ, പ്രദീപ്,രാധ,രമേശ്. മരുമക്കൾ: രാധാകൃഷ്ണൻ,മിനി, ശശീന്ദ്രൻ, ബിന്ദു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.