obit

ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മാളിയേക്കൽ മഠത്തിൽ എസ്.സുശീല ശേഖരൻ(77)അമേരിക്കയിലെ ഹ്യൂസ്​റ്റണിൽ നിര്യാതയായി. മക്കൾ:മധുശേഖരൻ,സുധീർ ശേഖരൻ.മരുമകൾ:ഡോ.ഗീതാമധു.