photo

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ ചെറുവാരണം സരസ്വതി നിവാസിൽ സോമനാഥൻ നായർ (69) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ:ശാരിക,രാധിക. മരുമക്കൾ:അനുരാജ്, സച്ചിൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9.20ന്.