വണ്ടാനം: അഞ്ചുതൈയ്യിൽ പരേതനായ രാമൻകുഞ്ഞിന്റെ ഭാര്യ ഭാർഗവി (77) നിര്യാതയായി. മക്കൾ:ചന്ദ്രബാബു,ബിജു,രജി.മരുമക്കൾ:ബീന,മഞ്ജു,ശിവപ്രിയ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.