arr

അരൂർ: അരൂർ തെക്കേടത്ത് വീട്ടിൽ കെ.പി.രവീന്ദ്രൻ പിള്ള (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.