arr

അരൂർ: ചന്തിരൂർ മൂർത്തിക്കൽ ഉപേന്ദ്രനാഥ ഷേണായി (64)നിര്യാതനായി.

ഭാര്യ: റീത്താഭായ്. മക്കൾ: ഉമേഷ് ഷേണായി, സുമേഷ് ഷേണായി.