ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കൂട്ടുങ്കൽ പരേതനായ രാഘവന്റെ ഭാര്യ ഭാരതി (86)നിര്യാതയായി.മക്കൾ:രമണി,സുഷമ, മനോജ്,ഷീജ.മരുമക്കൾ:കുട്ടൻ,വിദ്യാനന്ദൻ,സിന്ധു,അനിൽകുമാർ. സഞ്ചയനം: 16ന് രാവിലെ 9 ന്.