പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് വൺ കമ്യൂണിറ്റി (ഈഴവ) ക്വാട്ടയിലേക്കുള്ള അഭിമുഖം ഇന്ന് രാവിലെ 10 ന് സ്ക്കൂൾ ഹാളിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ, 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.