ആലപ്പുഴ: വള്ളികുന്നം താളിരാടി കുറ്റിയിൽ പുത്തൻവീട്ടിൽ രവീന്ദ്രന്റെ ഭാര്യ ശാന്ത (75) നിര്യാതയായി. മക്കൾ: ഷീജ, ഷീജു, രമ്യ. മരുമക്കൾ: മനോഹരൻ, അർച്ചന, സുധീഷ്. സഞ്ചയനം 15ന് രാവിലെ 8ന്.