acdd

കളവംകോടം: തറയിൽ വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കൾ:തങ്കപ്പൻ,രമണി,പ്രദീപ്,രമേശൻ,സുമ,സാബു,സീന. മരുമക്കൾ:വിജയമ്മ,രാമചന്ദ്രൻ,പുഷ്പവല്ലി,വിജി,വിജയൻ,മഞ്ജുള,അനിരുദ്ധൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 9.30 ന്.