ph

കായംകുളം: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ബി.ഡി.ജെ.എസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസവിതരണം നടത്തി ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി പി.പ്രദീലാൽ നേതൃത്വം നൽകി.നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്.ബേബി, ജില്ല സെക്രട്ടറി വി. സതീഷ്,വിശ്വലാൽ പത്തിയൂർകാല,അനന്തു,ശ്രീകാന്ത് മാവേലിക്കര എന്നിവർ പങ്കെടുത്തു.