ഹരിപ്പാട്: മുട്ടം സാന്ത്വനത്തിൽ 87ാമത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ 9ന് പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി.ആർ ഉദ്‌ഘാടനം ചെയ്യും.ആയുർവേദ അസോസിയേഷൻ ഹരിപ്പാട് ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് .ഡോ.ഗംഗ ബി.എസ്, ഡോ.വിവേക് രാജ്, ഡോ.ഷീബ. എസ് ,ഡോ.ധന്യ. ആർ. പിള്ള എന്നിവർ നേതൃത്വം നൽകും.