ambala

അമ്പലപ്പുഴ:പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് ഇടപ്പറമ്പിൽ കാഞ്ചനവല്ലി (54) നിര്യാതയായി. ഭർത്താവ്: വിജയൻ. മക്കൾ: അഞ്ജുമോൾ, രഞ്ജുമോൾ. മരുമക്കൾ: വിനോദ്, പ്രമോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30 ന്.