എരമല്ലൂർ: കുവൈറ്റിലെ മംഗഫിൽ ലേബർ സമുച്ചയത്തിൽ തീപിടിച്ചുണ്ടായ അപകടം ഏറെ ദു:ഖകരവും ഞെട്ടിക്കുന്നതുമാണെന്ന് സൃഹൃദം കൂട്ടായ്മ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബി.അൻഷാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഷെരീഫ്, രക്ഷാധികാരി പി.കെ.ഉത്തമൻ, ട്രഷറർ സുനിത മോൾ, ജോയിന്റ് സെക്രട്ടറി വി.എസ്.അനൂപ്, വൈസ് പ്രസിഡന്റ് വിനോദ്,വി.പി.ലത്തീഫ്,റിജാസ് കരീം,എം.ടി.രാജു തുടങ്ങിയവർ പങ്കെടുത്തു .