ചമ്പക്കുളം : റിട്ട ചിത്രകലാദ്ധ്യാപകൻ കുന്നിച്ചിറ പി.എം.മാത്യു (മാത്തുക്കുട്ടി സാർ, 79) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞമ്മ . മക്കൾ: ശാന്തി, ശാരി, രാജി, റാണി. മരുമക്കൾ: തങ്കച്ചൻ, ജോർജ്കുട്ടി, ജിജിമോൻ, സോജിമോൻ.