k-susheelan

ചെന്നിത്തല: തൃപ്പെരുന്തുറ അഖിൽ ഭവനത്തിൽ കെ.സുശീലൻ (64) നിര്യാതനായി.

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
ഭാര്യ: ആനന്ദവല്ലി. മക്കൾ: ആതിര, അഖിൽ.
മരുമകൻ: ശ്യാംകുമാർ.