sasikumar

മാന്നാർ: കുട്ടംപേരൂർ പനക്കൽ വീട്ടിൽ പരേതരായ കൃഷ്ണൻ നായരുടെയും സരോജിനി അമ്മയുടെയും മകൻ ശശികുമാർ നായർ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്
കുളഞ്ഞികാരാഴ്മ പ്രതിഭാ സദനത്തിൽ. ഭാര്യ : പ്രതിഭ.
മക്കൾ : അശ്വതി ബിനീഷ് പിള്ള (പൂനെ), അശ്വിൻ ശശികുമാർ നായർ (മുംബയ്).
മരുമകൻ : ബിനീഷ് ബാലൻ പിള്ള.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്