ഭഗവതിപ്പടി: പേള,കണ്ടത്തിൽ പടീറ്റതിൽ കാർത്യായനി (68) നിര്യാതയായി. സംസ്കാരം നാളെ 4 ന് വീട്ടുവളപ്പിൽ. മകൾ: സലജാ ബാലൻ .മരുമകൻ: എൻ. മധു