തൃക്കുന്നപ്പുഴ : പതിയാങ്കര പനവേലിൽ ഗോപി (87) നിര്യാതനായി. മക്കൾ:ഷാജി,ലാലി,മോളി,അനിരുദ്ധൻ,മിനി. മരുമക്കൾ:ശ്രീകല,റീന,സുബ്രഹ്മണ്യൻ,ശാന്തിനി,സുരേഷ്. സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3 ന്.