
മാവേലിക്കര : തഴക്കര കല്ലിമേൽ നാലയ്യത്ത് വടക്കതിൽ കെ.മുരളീധരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. സി.പി.എം കല്ലിമേൽ 7ബി ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു മാവേലിക്കര ഏരിയ കമ്മിറ്റിയംഗം, മാങ്കാംകുഴി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: സുശീല. മക്കൾ: അമ്പിളി, സുമേഷ്. മരുമക്കൾ: സന്തോഷ്, പ്രജിത.