obit

ചേർത്തല:മുനിസിപ്പൽ ഒൻപതാം വാർഡിൽ സനേഹസൂര്യയിൽ
പ്രകാശന്റെ ഭാര്യ രാജമ്മ പ്രകാശൻ (67)നിര്യാതയായി. പ്രശസ്ത രാജ്യാന്തര വെ​റ്ററൻ കായിക പ്രതിഭയായിരുന്നു.മക്കൾ:സ്നേഹ,ആദിത്യ (ദുബായ്).മരുമക്കൾ:
ദയാൽ പ്രദ്(കേന്ദ്രീയ വിദ്യാലയം, മുണ്ടംവേലി),ഷൈൻ (ദുബായ് )