
ആലപ്പുഴ : മത പണ്ഡിതൻമാർക്ക് വിവിധ ഭാഷാ പരിജ്ഞാനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഹാശിമിയ്യ ലാംഗ്വേജ് സിറ്റിംഗ് എ.ടി.സി ഇന്റർ നാഷണൽ ജനറൽ മാനേജർ ഇ.എൻ.റിൻഷാദ് റബ്ബാനി ഉദ്ഘാടനം ചെയ്തു. പി.കെ.ബാദ്ഷ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹസൻ ബുഖാരി തങ്ങൾ, സയ്യിദ് റാസി ബുഖാരി, സയ്യിദ് നിസാർ അൽഹാദി, ആർ ഉമറുൽ ഫാറൂഖ് മഞ്ചേശ്വരം, എസ് സുബൈർ ഹാശിമി, പി എം ഖലീഫ ഹാശിമി, നൗഫൽ നർലടുക്ക, ഹാഫിസ് സെയ്നുൽ ആബിദീൻ, എ ത്വൽഹത്ത്, പ്രസംഗിച്ചു. ബുധൻ ,വ്യാഴം , വെള്ളി , ദിവസങ്ങളിൽ ഉച്ചക്ക് 2 മുതൽ 4 വരെ സിറ്റിംഗ് ഉണ്ടായിരിക്കും.വിശദ വിവരങ്ങൾക്ക് : 04772237683, 88481 61313
.