പുതിയവിള: പുത്തൻപുര പടീറ്റതിൽ സഹദേവൻ (90) നിര്യാതനായി. ഭാര്യ : പരേതയായ വിജയകുമാരി. മക്കൾ: ഷാജിമോൾ,ഷീജ,ശ്രീവിദ്യ. മരുമക്കൾ:ആനന്ദരാജൻ,ജിജിരാജൻ,ശ്രീക്കുട്ടൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.