sss

വള്ളികുന്നം : ഇലിപ്പക്കുളം മരങ്ങാട്ടു മഠത്തിൽ പരേതനായ വസന്തകുമാറിന്റെ ഭാര്യ സതിയമ്മ (67) നിര്യാതയായി. മകൾ: രഞ്ജിനി. മരുമകൻ : അരവിന്ദ്. സഹോദരി :രാധ.