ചേർത്തല:ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവ്.18ന് രാവിലെ 10.30ന് അഭിമുഖം.