ചേർത്തല:തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പ്രകാരം ചേർത്തലതെക്ക് ഗ്രാമപഞ്ചായത്തിൽ 18വയസു പൂർത്തിയായവരെ ഉൾപെടുത്തി വോട്ടർ പട്ടിക പുതുക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. httsp://www.sec.kerala.gov.in ൽ 21ന് വൈകിട്ട് 5വരെ അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കും.