അമ്പലപ്പുഴ : കരുവാറ്റ കാരമുട്ട് വടക്കേ അറ്റത്ത് വീട്ടിൽ ശാരദ (72) നിര്യാതയായി. ഭർത്താവ്: വിദ്യാധരൻ. മക്കൾ: സജിത് കുമാർ, സൈനമോൾ. മരുമക്കൾ: ശേഷ്മ, ജയപ്രകാശ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.