
ചേർത്തല: ഹയർ സെക്കൻഡറി വിഭാഗം ഫിസിക്സ് അദ്ധ്യാപകരുടെ പരിശീലനം ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.ചേർത്തല ബി.പി.സി സൽമോൻ ടി.ഒ ,ആർ.പിമാരായ രജിത,അനുപമ, ബി.ആർ.സി കോ-ഓർഡിനേറ്റർ അനീഷ എന്നിവർ സംസാരിച്ചു.